Times Kerala

പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന് വീ​ണ്ടും വി​ല​ വർധിപ്പിച്ചു;ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റി​ന് 50 രൂ​പ​യാ​ണ് വർധിപ്പിച്ചത്

 
പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന് വീ​ണ്ടും വി​ല​ വർധിപ്പിച്ചു;ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റി​ന് 50 രൂ​പ​യാ​ണ് വർധിപ്പിച്ചത്

ന്യൂ​ഡ​ൽ​ഹി: പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന് വീ​ണ്ടും വി​ല​ വർധിപ്പിച്ചു . ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റി​ന് 50 രൂ​പ​യാ​ണ് വർധിപ്പിച്ചത് .

651 രൂ​പ​യാ​ണ് പാ​ച​ക വാ​ത​ക സി​ലി​ണ്ട​റിന്റെ  പു​തി​യ വി​ല. ജൂ​ലൈ മാ​സ​ത്തിന്  ശേ​ഷം ആ​ദ്യ​മാ​യാ​ണ് പാ​ച​ക വാ​ത​ക സി​ല​ണ്ട​റി​ന് വി​ല​ വർധിപ്പിച്ചിരിക്കുന്നത് .

 

Related Topics

Share this story