Times Kerala

സ്വർണവിലയിൽ നേരിയ വർധന;പ​വ​ന് 200 രൂ​പ കൂടി

 
സ്വർണവിലയിൽ നേരിയ വർധന;പ​വ​ന് 200 രൂ​പ കൂടി

കൊ​ച്ചി: സ്വർണവിലയിൽ നേരിയ വർധന . ബു​ധ​നാ​ഴ്ച പ​വ​ന് 200 രൂ​പ​യാ​ണ് കൂ​ടി​യ​ത്. 36,120 രൂപയാണ് ഇ​പ്പോ​ഴ​ത്തെ പ​വ​ൻ​വി​ല. ഗ്രാ​മി​ന് 25 രൂ​പ​കൂ​ടി 4,515 രൂ​പ​യു​മാ​യി.

Related Topics

Share this story