Times Kerala

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ൽ മ​ണ്ണ് നി​റ​ച്ച ലോ​റി കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ് എ​ട്ട് പേ​ര്‍ മ​രി​ച്ചു

 
ഉ​ത്ത​ര്‍​പ്ര​ദേ​ശി​ൽ മ​ണ്ണ് നി​റ​ച്ച ലോ​റി കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ് എ​ട്ട് പേ​ര്‍ മ​രി​ച്ചു

ല​ക്നോ:  ഉ​ത്ത​ര്‍​പ്ര​ദേ​ശി​ൽ മ​ണ്ണ് നി​റ​ച്ച ലോ​റി കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ് എ​ട്ട് പേ​ര്‍ മ​രി​ച്ചു.  കൗ​സം​ബി ജി​ല്ല​യി​ലാ​ണ്  അപകടം നടന്നത് .

വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന് ശേ​ഷം കാ​റി​ല്‍ മ​ട​ങ്ങി​യ​വ​രാ​ണ് അപകടത്തിൽ  മ​രി​ച്ച​ത്. പ​ത്ത് പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രുന്നു .

അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് യു പി  മു​ഖ്യ​മ​ന്ത്രി സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.

Related Topics

Share this story