Times Kerala

ക​ള്ള​പ്പ​ണ കേസ്; എം.​ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യ​ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

 
ക​ള്ള​പ്പ​ണ കേസ്;  എം.​ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യ​ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി:  എം.​ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യ​ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സിലാണ് ജാ​മ്യ​ഹ​ർ​ജി പ​രി​ഗ​ണി​ക്കുന്നത് .

ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചാ​ണ് ഇദ്ദേഹത്തിന്റെ   ജാ​മ്യ​ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ പ്രതി സ്വ​പ്ന സു​രേ​ഷി​ന്‍റെ മൊ​ഴി​യു​ടെ മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ന്നെ പ്ര​തി ചേ​ർ​ത്ത​തെ​ന്നും ആ​രോ​ഗ്യ​ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും ഇദ്ദേഹം  കോ​ട​തി​യി​ൽ അ​റി​യി​ക്കും.

 

Related Topics

Share this story