Times Kerala

തമിഴ്‌നാട്ടില്‍ 1,404 പേര്‍ക്ക് കൂടി കൊറോണ 

 
തമിഴ്‌നാട്ടില്‍ 1,404 പേര്‍ക്ക് കൂടി കൊറോണ 

 

തമിഴ്‌നാട്ടില്‍ 1,404 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പത്ത് കൊവിഡ് മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 7,83,319 കൊവിഡ് കേസുകളാണ് തമിഴ്‌നാട്ടില്‍ സ്ഥിരീകരിച്ചത്. 11,722 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 10,980 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയില്‍ തുടരുന്നത്.

Related Topics

Share this story