Times Kerala

ഫൈ​സ​ർ കൊ​റോ​ണ വാ​ക്സി​ൻ;ബ്രി​ട്ടീ​ഷ് റെ​ഗു​ലേ​റ്റ​റി ഉ​ട​ൻ ഉ​പ​യോ​ഗ അ​നു​മ​തി നൽകുമെന്ന് സൂചന

 
ഫൈ​സ​ർ കൊ​റോ​ണ വാ​ക്സി​ൻ;ബ്രി​ട്ടീ​ഷ് റെ​ഗു​ലേ​റ്റ​റി ഉ​ട​ൻ ഉ​പ​യോ​ഗ അ​നു​മ​തി നൽകുമെന്ന് സൂചന

ല​ണ്ട​ൻ: കോ​വി​ഡ് വൈ​റ​സി​നെ​തി​രേ ഫ​ല​പ്ര​ദ​മാ​ണെ​ന്ന്  ക​ണ്ടെ​ത്തി​യ ഫൈ​സ​ർ കൊ​റോ​ണ വാ​ക്സി​ന് ഉ​ട​ൻ ഉ​പ​യോ​ഗ അ​നു​മ​തി ന​ൽ​കി​യേ​ക്കും.ബ്രി​ട്ടീ​ഷ് റെ​ഗു​ലേ​റ്റ​റി അ​നു​മ​തി ല​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ്  സൂചന.

ഫൈ​സ​ർ ഐ​എ​ൻ​സി​യും ബ​യോ​ണ്‍ ടെ​ക്കും ചേ​ർ​ന്ന്  വി​ക​സി​പ്പി​ച്ചെടുത്തതാണ് ഫൈ​സ​ർ  ​കോ​വി​ഡ് വാ​ക്സി​ൻ.

അ​തേ​സ​മ​യം, ഫൈ​സ​ർ വാ​ക്സി​ൻ ഇ​ന്ത്യ​യി​ൽ ല​ഭ്യ​മാ​യേ​ക്കി​ല്ല.  ശീ​തീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ കുറവാണ്  ഇ​ന്ത്യ​ക്ക്  വാ​ക്സി​ൻ ല​ഭി​ക്കു​ന്ന​തി​ന്  ത​ട​സ​മാ​കു​ന്ന​ത്..

Related Topics

Share this story