Times Kerala

യൂട്യൂബ് ചനലുമായി വിജയ്..;അറിയിപ്പുകളും ആരാധകർക്കുള്ള നിർദേശങ്ങളും ഇനി മുതൽ ഈ ചാനലിലൂടെ അറിയിക്കും.!

 
യൂട്യൂബ് ചനലുമായി വിജയ്..;അറിയിപ്പുകളും ആരാധകർക്കുള്ള നിർദേശങ്ങളും ഇനി മുതൽ ഈ ചാനലിലൂടെ അറിയിക്കും.!

വിജയ് മക്കൾ ഇയക്കത്തിന്റെ പേരിൽ യൂട്യൂബ് ചാനലുമായി വിജയ്. നടന്റെ അറിയിപ്പുകളും ആരാധകർക്കുള്ള നിർദേശങ്ങളും ഇനി മുതൽ ഈ ചാനലിലൂടെ അറിയിക്കുമെന്ന് ആരാധകസംഘടനയുടെ ചുമതല വഹിക്കുന്ന എൻ. ആനന്ദ് അറിയിച്ചു.

യൂട്യൂബ് ചാനൽ ആരംഭിക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച വിഴുപുരത്ത് എൻ. ആനന്ദ് വിജയ് മക്കൾ ഇയക്കത്തിന്റെ ജില്ലാ നേതാക്കളുമായി ചർച്ച നടത്തി.

Related Topics

Share this story