Times Kerala

മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞാ​ൽ അതാണ്  അ​വ​സാ​ന വാക്ക് ;വ്യ​വ​സാ​യ​മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ

 
മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞാ​ൽ അതാണ്  അ​വ​സാ​ന വാക്ക് ;വ്യ​വ​സാ​യ​മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞാ​ൽ അതാണ്  അ​വ​സാ​ന വാ​ക്കെ​ന്ന് വ്യ​വ​സാ​യ​മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. കെഎ​സ്എ​ഫ്ഇ റെ​യ്ഡ് വി​വാ​ദത്തെ പറ്റി സംസാരിക്കുകയായിരുന്നു  അ​ദ്ദേ​ഹം.

എ​വി​ടെ​യും റെ​യ്ഡ് ഉ​ണ്ടാ​യി​ട്ടി​ല്ലെന്നും  എ​ല്ലാ കാ​ര്യ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി​യും വ​കു​പ്പു മ​ന്ത്രി​യും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെന്നും  വ്യ​വ​സാ​യ​മ​ന്ത്രി വെളിപ്പെടുത്തി .

ഇതിൽ  ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ലേ​ശം അ​സം​തൃ​പ്തി​യു​ണ്ടാ​ക്കും അത് കുഴപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു  .

Related Topics

Share this story