ആലുവ: വയോധികനെ വീട്ടിൽകയറി കമ്പിവടികൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. അയൽവാസിയായ വർഗീസ് എന്നയിലെ വധിക്കാൻ ശ്രമിച്ച കേസിൽ ശോകപുരം അണ്ടിക്കമ്പനിക്ക് സമീപം പാപ്പാളി വീട്ടിൽ സുനിൽ (45) നെയാണ് ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.പ്രതിയുടെ പിതൃ സഹോദരന്റെ പറമ്പിൽനിന്ന് വാഴക്കുല വെട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്ന് അയൽവാസിയായ വർഗീസിനി ആക്രമിച്ചത്. അകാരമാണത്തിൽ വർഗീസിന്റെ തലക്ക് പിന്നിലും ചെവിയുടെ ഭാഗത്തും മുറിവേറ്റിരുന്നു. ഭാര്യക്കും ആക്രമണത്തിൽ പരിക്കേറ്റു.
You might also like
Comments are closed.