Times Kerala

മുംബൈ ഭേന്ദി ബസാറില്‍ വന്‍ തീപിടുത്തം; രണ്ട് പേര്‍ മരിച്ചു

 
മുംബൈ ഭേന്ദി ബസാറില്‍ വന്‍ തീപിടുത്തം; രണ്ട് പേര്‍ മരിച്ചു

മുംബൈ: മുംബൈ നഗരത്തില്‍ വന്‍ അഗ്നിബാധ. സംഭവത്തില്‍ രണ്ടു പേര്‍ പൊള്ളലേറ്റ് മരിച്ചുഭേന്ദി ബസാറിലാണ് അഗ്‌നിബാധ ഉണ്ടായത്. അഗ്നിശമനകള്‍ എത്തിയാണ് തീ അണയ്ക്കാന്‍ ശ്രമം നടത്തിയത്.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. 12 പേര്‍ക്ക് പൊള്ള ലേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Related Topics

Share this story