Times Kerala

മ​ത്സ്യ ബ​ന്ധ​ന​ത്തി​ന്  പോ​യ ബോ​ട്ട് മ​റി​ഞ്ഞ് ആ​റ് തൊഴിലാളികളെ  കാ​ണാ​താ​യി

 
മ​ത്സ്യ ബ​ന്ധ​ന​ത്തി​ന്  പോ​യ ബോ​ട്ട് മ​റി​ഞ്ഞ് ആ​റ് തൊഴിലാളികളെ  കാ​ണാ​താ​യി

ബം​ഗ​ളൂ​രു:  മം​ഗ​ളൂ​രു തീ​ര​ത്ത്  നിന്ന്  മ​ത്സ്യ ബ​ന്ധ​ന​ത്തി​ന്  പോ​യ ബോ​ട്ട് മ​റി​ഞ്ഞ് ആ​റ് തൊഴിലാളികളെ  കാ​ണാ​താ​യി.

16 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പുതിയ  വി​വ​രം. 22 തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​ത്സ്യ ബ​ന്ധ​ന​ത്തി​ന്  ബോട്ടിൽ പോയത് . കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ നടക്കുകയാണ് .

Related Topics

Share this story