Times Kerala

സു​ര​ക്ഷാ സേ​നയുടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​മ​തി​ക്കാ​നാ​കാ​ത്ത​താ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

 
സു​ര​ക്ഷാ സേ​നയുടെ  പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ  വി​ല​മ​തി​ക്കാ​നാ​കാ​ത്ത​താ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി സു​ര​ക്ഷാ സേ​ന​യു​ടെ സേ​വ​ന​ങ്ങ​ളെ വാതോരാതെ   പ്ര​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി .

സു​ര​ക്ഷാസേ​ന​യു​ടെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ല​മ​തി​ക്കാൻ കഴിയാത്തതാണെന്ന് അ​ദ്ദേ​ഹം വ്യക്‌തമാക്കി .

രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​കൃ​തി ക്ഷോ​ഭ​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​ന് രക്ഷിക്കുന്ന  സു​ര​ക്ഷാസേ​ന​ ന​മ്മു​ടെ അ​ഭി​മാ​ന സ്തം​ഭ​ങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story