Times Kerala

കോവിഡ് വ്യാപനം;ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 6.35 കോ​ടി ക​ട​ന്നു

 
കോവിഡ് വ്യാപനം;ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 6.35 കോ​ടി ക​ട​ന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എണ്ണത്തിൽ വൻ വർധന .കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 6.35 കോ​ടി​യും ക​ട​ന്ന് മു​ന്നോ​ട്ട്.

63,584,870 പേർക്കാണ്  നിലവിൽ  രോഗം  ബാധിച്ചിരിക്കുന്നത് . 1,473,746 പേ​ർ കോവിഡ്  ബാ​ധി​ച്ച് മ​ര​ണ​ത്തി​ന്  കീ​ഴ​ട​ങ്ങി​യ​പ്പോ​ൾ 43,980,327 രോ​ഗ​മു​ക്തി നേ​ടി.

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, സ്പെ​യി​ൻ, ഫ്രാ​ൻ​സ്, ബ്രി​ട്ട​ൻ, ഇ​റ്റ​ലി, അ​ർ​ജ​ന്‍റീ​ന, കൊ​ളം​ബി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മുന്നിൽ നിൽക്കുന്നത് .

Related Topics

Share this story