Times Kerala

തദ്ദേശ തെരഞ്ഞെടുപ്പ്;പ്രചാരണ സമയത്ത്  ആളുകൾ കൊവിഡ് ജാഗ്രത മറക്കരുതെന്ന് ആരോഗ്യമന്ത്രി

 
തദ്ദേശ തെരഞ്ഞെടുപ്പ്;പ്രചാരണ സമയത്ത്  ആളുകൾ കൊവിഡ് ജാഗ്രത മറക്കരുതെന്ന്  ആരോഗ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിന്റെ ഭാഗമായി കൊവിഡ് വ്യാപനം വർധിക്കും  എന്ന ആശങ്കയുണ്ടെന്ന് വെളിപ്പെടുത്തി  ആരോഗ്യമന്ത്രി .

പ്രചാരണ സമയത്ത്  ആളുകൾ കൊവിഡ് ജാഗ്രത മറക്കരുതെന്നും മന്ത്രി വ്യക്‌തമാക്കി .

വോട്ട് ചോദിച്ചിറങ്ങുന്നവർ മുൻകരുതൽ സ്വീകരിക്കണമെന്നും മന്ത്രി അറിയിച്ചു .

Related Topics

Share this story