Times Kerala

ഡിസംബർ 11 ന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്

 
ഡിസംബർ 11 ന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്

 

ന്യൂഡൽഹി :ഡിസംബർ പതിനൊന്നിന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. കൊവിഡ് ചികിത്സയും, അത്യാഹിത വിഭാഗവും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

Related Topics

Share this story