
ഹൈദരാബാദ് : തെലങ്കാനയിലെ കുമാരാം ഭീം ആസിഫാബാദ് ജില്ലയില്‍ 15 കാരിയായ ആദിവാസി പെണ്‍കുട്ടി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
പെണ്‍കുട്ടിയുടെ നിലവിളി കേട്ട് സഹോദരന്മാര്‍ ഓടി സ്ഥലത്തെത്തി. തുടര്‍ന്ന് അവര്‍ ഒച്ചവെച്ചെങ്കിലും കടുവ പെണ്‍കുട്ടിയെ15 മീറ്ററോളം വലിച്ചിഴച്ച ശേഷമാണ് ഉപേക്ഷിച്ചത്. പിന്നീട് കടുവ കാട്ടിലേക്ക് മടങ്ങി.
Comments are closed.