Times Kerala

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വർണം പിടികൂടി  

 
കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വർണം പിടികൂടി  

 

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരില്‍ നിന്നായി  1322 ഗ്രാം സ്വർണ്ണം  പിടികൂടി . കസ്റ്റംസ് പിടികൂടിയ സ്വര്‍ണത്തിന് ഏകദേശം 64 ലക്ഷം രൂപ വിലവരും.കര്‍ണാടക സ്വദേശികളായ മുഹമ്മദ് ഷമ്മാസ്, മുക്താര്‍ അഹമ്മദ് സിറാജുദ്ദീന്‍, ഷബാസ് അഹമ്മദ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത് .  ഇവരുടെ പക്കല്‍ നിന്നും മൂന്ന് ഐഫോണുകളും പിടികൂടി.

Related Topics

Share this story