Times Kerala

സ്വർണക്കടത്ത് കേസ് ;കോടതിയോട് സ്വകാര്യമായി സംസാരിക്കാനുണ്ടെന്ന് സ്വപ്നയും സരിത്തും

 
സ്വർണക്കടത്ത് കേസ് ;കോടതിയോട് സ്വകാര്യമായി സംസാരിക്കാനുണ്ടെന്ന് സ്വപ്നയും സരിത്തും

കൊച്ചി: സ്വകാര്യമായി സംസാരിക്കാൻ ഉണ്ടെന്ന് കോടതിയോട് വെളിപ്പെടുത്തി   സ്വപ്നയും   സരിത്തും രംഗത്ത് .

വീഡിയോ കോൺഫറൻസിംഗ് വഴി  ഹാജരാക്കുമ്പോൾ ചുറ്റും പൊലീസുകാരായതിനാൽ  സംസാരിക്കാനാകുന്നില്ല എന്നാണ് സ്വപ്നയുടെയും  സരിത്തിന്റെയും വാദം .

 സ്വകാര്യമായി സംസാരിക്കാൻ അവസരം നൽകണമെന്ന്  രണ്ട് പേരും അറിയിച്ചു .അഭിഭാഷകൻ വഴി വിവരം കൈമാമാറാൻ  കോടതി നിര്‍ദ്ദേശിച്ചു .

Related Topics

Share this story