Times Kerala

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്;എം സി കമറുദ്ദീൻ എംഎൽഎ നൽകിയ  ജാമ്യാപേക്ഷ  കോടതി തള്ളി

 
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്;എം സി കമറുദ്ദീൻ എംഎൽഎ നൽകിയ  ജാമ്യാപേക്ഷ  കോടതി  തള്ളി

കൊച്ചി: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട  എം സി കമറുദ്ദീൻ എംഎൽഎ നൽകിയ  ജാമ്യാപേക്ഷ  ഹർജി  തള്ളി കോടതി.

ഇദ്ദേഹത്തിന്  ചികിത്സ ലഭ്യമാക്കാൻ ജയിൽ അധികൃതര്‍ക്ക് കോടതി നിര്‍ദ്ദേശം നൽകി.

ഇദ്ദേഹത്തിന്റെ അഭിഭാഷകന് ഓൺലൈൻ സിറ്റിങ്ങിൽ പങ്കെടുക്കാനാകാതെ വന്നതിനാൽ  ജാമ്യാപേക്ഷ ഹർജി ആദ്യം  മാറ്റിയിരുന്നു.

Related Topics

Share this story