Times Kerala

വളാഞ്ചേരിയിയിൽ നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയിലിടിച്ച് അപകടം; കോട്ടപ്പുറം സ്വദേശി മരിച്ചു

 
വളാഞ്ചേരിയിയിൽ നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയിലിടിച്ച് അപകടം; കോട്ടപ്പുറം സ്വദേശി മരിച്ചു

മലപ്പുറം: വളാഞ്ചേരിയിലെ  വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കോട്ടപ്പുറം സ്വദേശി  വിനീഷ് (31) ആണ് അപകടത്തിൽ  മരിച്ചത്.

നിയന്ത്രണം വിട്ട ഇന്നോവ കാര്‍ ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു.

Related Topics

Share this story