Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

വൻ സ്വർണവേട്ട;ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് 1322 ഗ്രാം ​സ്വ​ർ​ണം കസ്റ്റംസ്  പി​ടി​കൂ​ടി

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ  വൻ സ്വർണവേട്ട . ഇവിടെ  നി​ന്ന് 1322 ഗ്രാം ​സ്വ​ർ​ണം കസ്റ്റംസ്  പി​ടി​കൂ​ടി.

64 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണ​മാ​ണ് ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. കേസിൽ  മൂ​ന്നു പേ​രെ അറസ്റ്റ് ചെയ്‌തു . ഇ​വ​രി​ൽ ​നി​ന്നും മൂ​ന്ന് ഐ​ഫോ​ണും കസ്റ്റംസ് സംഘം  ക​ണ്ടെ​ടു​ത്തു.

You might also like

Comments are closed.