Times Kerala

പ്രൈ​സ് വാ​ട്ട​ർ​ഹൗ​സ് കൂ​പ്പ​ര്‍ ക​മ്പ​നി​ക്ക്  ഐ​ടി വകുപ്പ്  വി​ല​ക്ക് ഏർപ്പെടുത്തി

 
പ്രൈ​സ് വാ​ട്ട​ർ​ഹൗ​സ് കൂ​പ്പ​ര്‍ ക​മ്പ​നി​ക്ക്  ഐ​ടി വകുപ്പ്  വി​ല​ക്ക് ഏർപ്പെടുത്തി

തി​രു​വ​ന​ന്ത​പു​രം: പ്രൈ​സ് വാ​ട്ട​ർ​ഹൗ​സ് കൂ​പ്പ​ര്‍ ക​മ്പ​നി​ക്ക്  ഐ​ടി വകുപ്പ്  വി​ല​ക്ക് ഏർപ്പെടുത്തി . ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​ണ് പ്രൈ​സ് വാ​ട്ട​ർ​ഹൗ​സ് കൂ​പ്പ​ര്‍ ക​മ്പ​നി​ക്ക്  വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​രിക്കുന്നത് .

സ്വ​പ്ന സു​രേ​ഷി​ന്‍റെ നി​യ​മ​ന​ത്തി​ലെ അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ഐ​ടി വകുപ്പ്  ന​ട​പ​ടിയെടുത്തത് .സ്പെ​യ്സ് പാ​ർ​ക്കി​ൽ ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​രാ​യി സ്വ​പ്ന സു​രേ​ഷി​നെ നി​യ​മി​ച്ച​ത് പ്രൈ​സ് വാ​ട്ട​ർ​ഹൗ​സ് കൂ​പ്പ​ര്‍ ക​മ്പ​നി ആ​യി​രു​ന്നു.

എ​ന്നാ​ൽ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത  പ​രി​ശോ​ധിക്കുന്നതിൽ   കമ്പനിക്ക്  ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടായെന്ന്  ഐ​ടി വകുപ്പ് വ്യക്‌തമാക്കി .

Related Topics

Share this story