Times Kerala

ഊരാളുങ്കൽ ലേബ‍ർ കോപറേറ്റീവ് സൊസൈറ്റിക്ക് നൽകിയ കരാറുകളെക്കുറിച്ച് അന്വേഷിക്കണം ;  കെ.സുരേന്ദ്രൻ

 
ഊരാളുങ്കൽ ലേബ‍ർ കോപറേറ്റീവ് സൊസൈറ്റിക്ക് നൽകിയ കരാറുകളെക്കുറിച്ച് അന്വേഷിക്കണം ;  കെ.സുരേന്ദ്രൻ

പാലക്കാട്: ഊരാളുങ്കൽ ലേബ‍ർ കോപറേറ്റീവ് സൊസൈറ്റിക്ക് സംസ്‌ഥാന സ‍ർക്കാർ നൽകിയ കരാറുകളിൽ അന്വേഷണം നടത്തണമെന്ന്  കെ.സുരേന്ദ്രൻ .

മുഖ്യമന്ത്രിയുമായി  അടുത്ത് നിൽക്കുന്ന സ്ഥാപനമാണ് ഊരാളുങ്കൽ ലേബ‍‍ർ സൊസൈറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

 വൻ അഴിമതിയാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story