Times Kerala

കോവിഡ് വ്യാപനം; തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഏ​ഴ് പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ് സ്‌ഥിരീകരിച്ചു

 
കോവിഡ് വ്യാപനം;  തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഏ​ഴ് പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ് സ്‌ഥിരീകരിച്ചു

കോ​ട്ട​യം: തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഏ​ഴ് പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ് പോസിറ്റീവ് . ആ​കെ 26 പോ​ലീ​സു​കാ​രാ​ണ് ഈ  സ്റ്റേ​ഷ​നി​ലു​ള്ള​ത്.

ബാ​ക്കി​  പോ​ലീ​സു​കാ​ർ​ക്ക് ഇ​ന്നും നാളെയുമായി കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും.

Related Topics

Share this story