Times Kerala

ശബരിമല തീർത്ഥാടനം ;മലയരയ വിഭാഗത്തിന് കാനനപാതയിലൂടെ ശബരിമല ദർശനത്തിന് അനുമതി

 
ശബരിമല തീർത്ഥാടനം ;മലയരയ വിഭാഗത്തിന് കാനനപാതയിലൂടെ ശബരിമല ദർശനത്തിന് അനുമതി

തിരുവനന്തപുരം: ശബരിമലയിലെ  വനപ്രദേശത്ത്  താമസിക്കുന്ന ആൾകാർക്ക്  കാനനപാതയിലൂടെ ശബരിമലയിൽ എത്തി ദർശനം നടത്താൻ അനുമതി നൽകി വനംവകുപ്പ് .

മലയരയവിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമാണ് ഈ  അനുമതി വനംവകുപ്പ്  നൽകിയിരിക്കുന്നത്.

മലയര സമൂഹത്തിൻ്റെ  അഭ്യർത്ഥ അനുസരിച്ചാണ്   സർക്കാരിന്റെ  ഈ തീരുമാനമെന്ന് വനംമന്ത്രി കെ.രാജു അറിയിച്ചു .

Related Topics

Share this story