Times Kerala

കോ​ഴി​ക്കോ​ട് എം​പി എം.​കെ. രാ​ഘ​വ​ന് കോ​വി​ഡ് സ്‌ഥിരീകരിച്ചു

 
കോ​ഴി​ക്കോ​ട് എം​പി എം.​കെ. രാ​ഘ​വ​ന് കോ​വി​ഡ് സ്‌ഥിരീകരിച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് എം​പി എം.​കെ. രാ​ഘ​വ​ന് കോ​വി​ഡ് പോസിറ്റീവ് .  അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം  അ​റി​യി​ച്ച​ത്.

താ​നു​മാ​യി സമ്പർക്കം പുലർത്തിയവർ  ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യക്‌തമാക്കി .

 

Related Topics

Share this story