Times Kerala

മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മില്‍ പടയൊരുക്കം ആരംഭിച്ചിരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

 
മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മില്‍ പടയൊരുക്കം ആരംഭിച്ചിരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മില്‍ പടയൊരുക്കം നടത്തുന്നുവെന്ന്  രമേശ് ചെന്നിത്തല .

പോലീസ് ആക്ടിലെ ഭേദഗതി മുന്നോട്ടുവന്നപ്പോള്‍ അതിനെതിരെ ആദ്യം രംഗത്തെത്തിയത്  എംഎ ബേബിയാണെന്നും രമേശ് ചെന്നിത്തല വ്യക്‌തമാക്കി  .

പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്നാണ്  എ വിജയരാഘവനും കഴിഞ്ഞദിവസം പറഞ്ഞിരുന്നുവെന്ന് രമേശ് ചെന്നിത്തല വ്യക്‌തമാക്കി .

Related Topics

Share this story