Times Kerala

കെഎസ്എഫ്ഇ വിഷയം പാര്‍ട്ടി ചെര്‍ച്ച ചെയ്യുമെന്ന് എ വിജയരാഘവന്‍

 
കെഎസ്എഫ്ഇ വിഷയം പാര്‍ട്ടി ചെര്‍ച്ച ചെയ്യുമെന്ന് എ വിജയരാഘവന്‍

തൃശ്ശൂര്‍: കെഎസ്എഫ്ഇ വിഷയം പാര്‍ട്ടി ചെര്‍ച്ച ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍.

 പാര്‍ട്ടി എന്താണ് നടന്നതെന്ന് പരിശോധിക്കുമെന്നും എ വിജയരാഘവന്‍ വ്യക്‌തമാക്കി  . അതിന് ശേഷം അഭിപ്രായം പറയുമെന്ന്  കൂട്ടിച്ചേർത്തു   .

വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം  വെളിപ്പെടുത്തി .

Related Topics

Share this story