Times Kerala

കെ​എ​സ്എ​ഫ്ഇ ക്രമക്കേട്;ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​നെ രൂക്ഷമായി  വി​മ​ർ​ശി​ച്ച്  കെ. ​സു​രേ​ന്ദ്ര​ൻ

 
കെ​എ​സ്എ​ഫ്ഇ ക്രമക്കേട്;ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​നെ രൂക്ഷമായി  വി​മ​ർ​ശി​ച്ച്  കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്എ​ഫ്ഇ  ക്രമക്കേടുമായി ബന്ധപ്പെട്ട ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​നെ രൂക്ഷമായി  വി​മ​ർ​ശി​ച്ച്  കെ. ​സു​രേ​ന്ദ്ര​ൻ.

എ​ല്ലാ ഇ​ട​പാ​ടു​ക​ളി​ലും ക്രമക്കേട് നടന്നിട്ടുണ്ടെന്നും സു​രേ​ന്ദ്ര​ൻ വെളിപ്പെടുത്തി .ഈ ക്രമക്കേടുകൾ  സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട​ണമെന്നും കെ. ​സു​രേ​ന്ദ്ര​ൻ കൂട്ടിച്ചേർത്തു .

Related Topics

Share this story