Times Kerala

 ധ​ന​മ​ന്ത്രിയുടെ  ആരോപണങ്ങൾ ബാ​ലി​ശ​മാണ് ; കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ

 
 ധ​ന​മ​ന്ത്രിയുടെ  ആരോപണങ്ങൾ ബാ​ലി​ശ​മാണ് ; കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ

പ​ത്ത​നം​തി​ട്ട: സംസ്‌ഥാന സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ക്കാ​ൻ കേ​ന്ദ്രം ശ്ര​മി​ക്കു​ന്നവെന്ന്  ധ​ന​മ​ന്ത്രിയുടെ   പ്രസ്‌താവന  ബാ​ലി​ശ​മാ​ണെ​ന്ന്  കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ.

ഇ​ഡി​യു​ടെ പേ​രും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പേ​രും വ​ലി​ച്ചി​ഴ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്   ഒ​രു മു​തി​ർ​ന്ന രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​നി​ൽ​നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത​ല്ലെന്നും മു​ര​ളീ​ധ​ര​ൻ വ്യക്‌തമാക്കി  .

  സി​എ​ജി റി​പ്പോ​ർ​ട്ട് എ​ന്തു​കൊ​ണ്ട്  പു​റ​ത്തു​വി​ട്ടു എ​ന്ന​തിന് ധ​ന​മ​ന്ത്രിക്ക്  ഉത്തരമില്ലെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു .

Related Topics

Share this story