Times Kerala

മദ്ധ്യസ്ഥത  ചര്‍ച്ചകളെക്കുറിച്ച് വ്യാജരേഖ ഉണ്ടാക്കാൻ  ശ്രമിക്കുന്നത് ആഭ്യന്തര സെക്രട്ടറി; ഓർത്തഡോക്സ് സഭ

 
മദ്ധ്യസ്ഥത  ചര്‍ച്ചകളെക്കുറിച്ച് വ്യാജരേഖ ഉണ്ടാക്കാൻ  ശ്രമിക്കുന്നത് ആഭ്യന്തര സെക്രട്ടറി; ഓർത്തഡോക്സ് സഭ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മദ്ധ്യസ്ഥത  ചര്‍ച്ചകളെക്കുറിച്ച് വ്യാജരേഖ ഉണ്ടാക്കാൻ  ശ്രമിക്കുന്നത്  കേരള ആഭ്യന്തര സെക്രട്ടറിയാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ  ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത.

ചര്‍ച്ചയില്‍ നടന്ന കാര്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമായി മിനിട്‌സില്‍ രേഖപ്പെടുത്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി .

 ഇതിന് വിരുദ്ധമായി വ്യാജ സത്യവാങ്മൂലം കൊടുത്തത് ഓര്‍ത്തഡോക്‌സ് സഭയല്ലെന്നും അദ്ദേഹം വ്യക്തമാക്കി .

Related Topics

Share this story