Times Kerala

സ്വര്‍ണകടത്ത് ; കേസിൽ സി എം രവീന്ദ്രനെ ഉടന്‍ ഇ ഡി  ചോദ്യം ചെയ്യും

 
സ്വര്‍ണകടത്ത് ; കേസിൽ  സി എം രവീന്ദ്രനെ ഉടന്‍ ഇ ഡി  ചോദ്യം ചെയ്യും

തിരുവനന്തപുരം: വിമാനത്താവളം  വഴി സ്വര്‍ണക്കള്ളക്കടത്ത് നടത്തിയ  കേസിൽ  സി എം രവീന്ദ്രനെ ഉടന്‍ ഇ ഡി  ചോദ്യം ചെയ്യും.മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാണ് സി എം രവീന്ദ്രൻ .

ഇത്  സംബന്ധിച്ച് തിങ്കളാഴ്ച ഇ ഡി തീരുമാനമെടുത്തേക്കും. മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാന്‍ കസ്റ്റംസിലെ  ചിലർ രംഗത്തിറങ്ങിയിരിക്കുകയാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു .

Related Topics

Share this story