Times Kerala

തദ്ദേശ തിരഞ്ഞെടുപ്പ്;നോട്ടുമാലയ്ക്കും ഷാളിനും ഹാരത്തിനും വിലക്ക് എര്‍പ്പെടുത്തി

 
തദ്ദേശ തിരഞ്ഞെടുപ്പ്;നോട്ടുമാലയ്ക്കും ഷാളിനും ഹാരത്തിനും വിലക്ക് എര്‍പ്പെടുത്തി

കൊല്ലം: തദ്ദേശ തിരഞ്ഞെടുമായി ബന്ധപ്പെട്ട പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥികളെ സ്വീകരിക്കാന്‍ നോട്ടുമാലയ്ക്കും ഷാളിനും ഹാരത്തിനും വിലക്ക് എര്‍പ്പെടുത്തി.

കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താണ്  വിലക്ക് എര്‍പ്പെടുത്തിരിക്കുന്നത്. ലഘുലേഖ, നോട്ടീസ് എന്നിവ പരിമിതപ്പെടുത്തിയിട്ടുണ്ട് . സമൂഹ മാദ്ധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം സജീവമാണ് .

Related Topics

Share this story