Times Kerala

കെ​എ​സ്എ​ഫ്ഇ ഇ​ട​പാ​ടു​ക​ൾ സു​താ​ര്യ​മാ​ണെ​ന്നും ക്രമക്കേട് നടന്നിട്ടില്ലെന്നും  ധ​ന​മ​ന്ത്രി

 
കെ​എ​സ്എ​ഫ്ഇ ഇ​ട​പാ​ടു​ക​ൾ സു​താ​ര്യ​മാ​ണെ​ന്നും ക്രമക്കേട് നടന്നിട്ടില്ലെന്നും  ധ​ന​മ​ന്ത്രി

ആ​ല​പ്പു​ഴ: കെ​എ​സ്എ​ഫ്ഇ ഇ​ട​പാ​ടു​ക​ൾ സു​താ​ര്യ​മാ​ണെ​ന്നും ക്രമക്കേട് നടന്നിട്ടില്ലെന്നും  ധ​ന​മ​ന്ത്രി .വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന വേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇവിടെ  വ​രു​ന്ന പ​ണം ട്ര​ഷ​റി​യി​ൽ അ​ട​ക്കേ​ണ്ട കാ​ര്യ​മി​ല്ലെന്നും അദ്ദേഹം അറിയിച്ചു . വി​ശ​ദ​മാ​യ മ​റു​പ​ടി കെ​എ​സ്എ​ഫ്ഇ ചെ​യ​ർ​മാ​ൻ അറിയിക്കുമെന്നും  ധ​ന​മ​ന്ത്രി കൂട്ടിച്ചേർത്തു .

Related Topics

Share this story