Times Kerala

സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്;പവന് 36,000 രൂ​പ

 
സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്;പവന് 36,000 രൂ​പ

കൊ​ച്ചി: സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ് .  പ​വ​ന്‍റെ വി​ല 360 രൂ​പ കു​റ​ഞ്ഞ 36,000 രൂ​പ​യി​ലെ​ത്തി.

4,500 രൂ​പ​യാ​ണ് ഗ്രാ​മി​ന്‍റെ വി​ല. ഇ​ന്ത്യ​ന്‍ രൂ​പ ക​രു​ത്താ​ര്‍​ജി​ച്ച​തും ഡോ​ള​ര്‍ വി​ല​ ഇടിഞ്ഞതുമാണ് ഇതിന് കാരണം . 113 ദി​വ​സ​ത്തി​നി​ടെ സ്വർണ വിലയിൽ 6,000 രൂ​പ​യു​ടെ ഇ​ടി​വാ​ണ് ഉണ്ടായത് .

Related Topics

Share this story