തിരുവനന്തപുരം: കെഎസ്എഫ്ഇ ശാഖകളില്‍ ഇന്നും വിജിലന്‍സ് പരിശോധന . കെഎസ്എഫ്ഇ ബ്രാഞ്ച് മാനേജരുടെ ഒത്താശയോടെ ചിലര്‍ ബിനാമി ഇടപാടില്‍ ക്രമക്കേട് നടത്തിയെന്ന് പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന നടത്തുന്നത്.
ഓപ്പറേഷന് ബചത് എന്ന പേരിലാണ് വിജിലന്‍സ് പരിശോധന ആരംഭിച്ചത്. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത് .
Comments are closed.