Times Kerala

വൈറ്റിലയില്‍ മധ്യവയസ്കനെ  വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 
വൈറ്റിലയില്‍ മധ്യവയസ്കനെ  വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി:  വൈറ്റിലയില്‍ മധ്യവയസ്കനെ  വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി .  സുനിലിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് .

ഇയാള്‍ക്ക് മാനസിക പ്രശ്നം ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ  പോലീസിനെ അറിയിച്ചു

ഇയാൾ  പല വര്‍ഷങ്ങളായി വൈറ്റില ജനത ജംഗ്ഷനിലെ വീട്ടിലാണ്   താമസിച്ചിരുന്നത്.

Related Topics

Share this story