Times Kerala

കേരള ബാങ്കിന്റെ പ്രസിഡന്റായി ഗോപി കോട്ടമുറിക്കലിനെ നിയമിച്ചു

 
കേരള ബാങ്കിന്റെ പ്രസിഡന്റായി ഗോപി കോട്ടമുറിക്കലിനെ നിയമിച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ബാ​ങ്കി​ന്‍റെ ആ​ദ്യ  പ്ര​സി​ഡ​ന്‍റാ​യി ഗോ​പി കോ​ട്ട​മു​റി​ക്ക​ലി​നെ നി​യ​മി​ച്ചു.എം.​കെ ക​ണ്ണ​നാ​ണ് കേ​ര​ള ബാ​ങ്കി​ന്‍റെ  വൈ​സ് പ്ര​സി​ഡ​ന്‍റ്.

കേ​ര​ളാ​ബാ​ങ്ക് വ​ലി​യ സാ​ധ്യ​ത​യു​ള്ള ബാ​ങ്കാ​യി മാ​റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യക്‌തമാക്കി .  കേ​ര​ള ബാ​ങ്കി​ന്‍റെ ഭാ​ഗ​മാ​യി മാ​റാ​ൻ മ​ല​പ്പു​റം ജി​ല്ലാ ബാ​ങ്ക് ത​യാ​റാ​ക​ണ​മെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

കേ​ര​ള​ത്തി​ന്‍റെ ന​മ്പ​ർ വ​ൻ ബാ​ങ്കാ​യി കേ​ര​ളാ ബാ​ങ്ക് മാ​റു​മെ​ന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story