Times Kerala

ശബരിമലയിൽ  തീര്‍ത്ഥാടകരുടെ എണ്ണം എത്ര വര്‍ധിപ്പിക്കുമെന്ന്  ഇന്ന് തീരുമാനമെടുക്കും

 
ശബരിമലയിൽ  തീര്‍ത്ഥാടകരുടെ എണ്ണം എത്ര വര്‍ധിപ്പിക്കുമെന്ന്  ഇന്ന് തീരുമാനമെടുക്കും

തിരുവനന്തപുരം: ശബരിമലയിൽ  തീര്‍ത്ഥാടകരുടെ എണ്ണം എത്ര വര്‍ധിപ്പിക്കുമെന്ന്  ഇന്ന് തീരുമാനമുണ്ടായേക്കും.

ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന യോ​ഗത്തില്‍ ചീഫ് സെക്രട്ടറി തല സമിതി, ദേവസ്വം ബോര്‍ഡിന്‍റെ ആവശ്യം അംഗീകരിച്ചിരുന്നു.

നിലവില്‍ ആയിരം തീര്‍ത്ഥാടകരെയാണ് പ്രവേശിപ്പിക്കുന്നത് .കോവിഡ് നിയത്രണങ്ങൾ  പാലിച്ച്‌ ഇത് വർധിപ്പിക്കും .

Related Topics

Share this story