Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

വി​ഴി​ഞ്ഞത്ത്   പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആവശ്യം; സ​ഹോ​ദ​രി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

തിരുവനന്തപുരം: വി​ഴി​ഞ്ഞത്ത്   പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ഹോ​ദ​രി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു.

അ​യ​ല്‍​വാ​സി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യുവാവിനെ   പോ​ലീ​സ് അറസ്റ്റ് ചെയ്തത് . ഇ​തേ​തു​ട​ര്‍​ന്ന് ഇയാളുടെ  കുടുംബവും  ഒ​രു സം​ഘം രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തിയിരുന്നു .

ഇ​തി​നി​ടെ​യാ​ണ് യുവാവിന്റെ  സ​ഹോ​ദ​രി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. തുടർന്ന് ഇവരെ ആശുപത്രിയിൽ  എത്തിച്ചു .

 

You might also like

Comments are closed.