Times Kerala

നരിക്കുനി ടൗണിലെ ജ്വല്ലറിയില്‍ വൻ കവർച്ച;പതിനൊന്നര പവന്‍ സ്വര്‍ണവും ഒന്നേകാല്‍ കിലോഗ്രാം വെള്ളിയും നഷ്ടമായി

 
നരിക്കുനി ടൗണിലെ ജ്വല്ലറിയില്‍ വൻ  കവർച്ച;പതിനൊന്നര പവന്‍ സ്വര്‍ണവും ഒന്നേകാല്‍ കിലോഗ്രാം വെള്ളിയും നഷ്ടമായി

നരിക്കുനി: നരിക്കുനി ടൗണിലെ തനിമ ജ്വല്ലറിയില്‍ കവർച്ച .ജ്വല്ലറിയില്‍ നിന്ന്   പതിനൊന്നര പവന്‍ സ്വര്‍ണവും ഒന്നേകാല്‍ കിലോഗ്രാം വെള്ളിയും നഷ്ടമായതായി പരാതി ലഭിച്ചു .

കൊടുവള്ളി മോഡേണ്‍ ബസാര്‍ നൗഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറിയാണ് തനിമ .സമീപത്തെ സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു .

Related Topics

Share this story