Times Kerala

നിരവധി  കവര്‍ച്ചാ കേസുകളിലെ പ്രതിയായ സുഹൈൽ പോലീസ് പിടിയിൽ

 
നിരവധി  കവര്‍ച്ചാ കേസുകളിലെ പ്രതിയായ സുഹൈൽ പോലീസ് പിടിയിൽ

വാടാനപ്പള്ളി : നിരവധി  കവര്‍ച്ചാ കേസുകളിലെ പ്രതിയായ   സുഹൈലിനെ  പോലീസ് അറസ്റ്റ് ചെയ്തു .

സംസ്ഥാനത്ത് പല  കവര്‍ച്ച കേസുകളിലെയും  പ്രതിയാണ് സുഹൈല്‍ . ടയര്‍ കട കുത്തി തുറന്നു പണവും സിസിടിവിയും മോഷണം നടത്തിയതിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത് .

Related Topics

Share this story