Times Kerala

നടിയെ ആക്രമിച്ച കേസ് പരി​ഗണിക്കുന്നത് മാറ്റി;ഡിസംബര്‍ രണ്ടിന് വീണ്ടും  പരിഗണിക്കും

 
നടിയെ ആക്രമിച്ച കേസ് പരി​ഗണിക്കുന്നത് മാറ്റി;ഡിസംബര്‍ രണ്ടിന് വീണ്ടും  പരിഗണിക്കും

എറണാകുളം :  നടിയെ ആക്രമിച്ച കേസ് പരി​ഗണിക്കുന്നത് മാറ്റിവച്ചു . പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍ വിചാരണാ കോടതി നിർദേശിച്ചു.  കേസ് ഡിസംബര്‍ രണ്ടിന് വീണ്ടും  പരിഗണിക്കും.

കേസ് പരി​ഗണിക്കുന്ന വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടിയും  സർക്കാരും സമർപ്പിച്ച ഹർജി നേരത്തെ  തള്ളിയിരുന്നു .

Related Topics

Share this story