Times Kerala

നി​വാ​ർ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ലെ 13 ജി​ല്ല​ക​ളി​ൽ പൊ​തു അ​വ​ധി നീ​ട്ടി

 
നി​വാ​ർ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ലെ 13 ജി​ല്ല​ക​ളി​ൽ പൊ​തു അ​വ​ധി  നീ​ട്ടി

ചെ​ന്നൈ: തമിഴ് നാട്ടിൽ നി​വാ​ർ ചു​ഴ​ലി​കാറ്റ്  ഭീ​ഷ​ണി​യെ തു​ട​ർ​ന്ന്  13 ജി​ല്ല​ക​ളി​ൽ പൊ​തു അ​വ​ധി വ്യാ​ഴാ​ഴ്ച വ​രെ നീ​ട്ടിവച്ചു .

പൊ​തു ഗ​താ​ഗ​ത സ​ർ​വീ​സും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യക്‌തമാക്കി .ദ​ക്ഷി​ണ റെ​യി​ൽ​വേ ചെ​ന്നൈ​യി​ൽ നി​ന്നു​ള്ള 27 ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. 12 വി​മാ​ന സ​ർ​വീ​സു​ക​ളും റ​ദ്ദ ചെയ്‌തു .

Related Topics

Share this story