Times Kerala

പ​ണി​മു​ട​ക്ക്;കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യും എം​ജി സ​ർ​വ​ക​ലാ​ശാ​ല​യും വ്യാ​ഴാ​ഴ്ച ന​ട​ത്താ​നി​രു​ന്ന എല്ലാ  പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു

 
പ​ണി​മു​ട​ക്ക്;കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യും എം​ജി സ​ർ​വ​ക​ലാ​ശാ​ല​യും വ്യാ​ഴാ​ഴ്ച ന​ട​ത്താ​നി​രു​ന്ന എല്ലാ  പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യും എം​ജി സ​ർ​വ​ക​ലാ​ശാ​ല​യും വ്യാ​ഴാ​ഴ്ച ന​ട​ത്താ​നി​രു​ന്ന എല്ലാ  പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു.

ദേ​ശീ​യ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രീ​ക്ഷ​ക​ൾ മാ​റ്റി​ വച്ചത് . 24 മ​ണി​ക്കൂ​റാ​ണ് പ​ണി​മു​ട​ക്ക് നടക്കുന്നത് .

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രേ​ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ആണ്  പ​ണി​മു​ട​ക്ക് നടത്തുന്നത് .

Related Topics

Share this story