Times Kerala

പൊലീസ് നിയമ ഭേദഗതി;സംസ്‌ഥാന  സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

 
പൊലീസ് നിയമ ഭേദഗതി;സംസ്‌ഥാന  സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

 തിരുവനന്തപുരം ;പൊലീസ് നിയമ ഭേദഗതിയിൽ സംസ്‌ഥാന  സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. രണ്ടാഴ്ചയ്ക്കകം  റിപ്പോർട്ട് നൽകണമെന്ന് വ്യക്‌തമാക്കി .

അതേസമയം പൊലീസ് നിയമ ഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചെന്നും  സർക്കാർ ഹൈക്കോടതിയി വ്യക്‌തമാക്കി .

Related Topics

Share this story