തിരുവനന്തപുരം: രാഹുൽ ഗാന്ധി നൽകിയ ഭക്ഷ്യകിറ്റുകൾ നശിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കടുത്ത നടപടി എടുക്കുമെന്ന് കോൺഗ്രസ്.
അന്വേഷത്തിന് പ്രത്യെക സമിതിയെ നിയോഗിച്ചതായി വി.വി. പ്രകാശ് വ്യക്‌തമാക്കി .പ്രളയ കാലത്തും ലോക്ക് ഡൗൺ കാലത്തും വിതരണം ചെയ്യാതെ കൂട്ടിയിട്ട ഭക്ഷ്യവസ്തുക്കളാണ് നശിച്ച നിലയിൽ കണ്ടെത്തിയത്.
ടൺ കണക്കിന് ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും വീട്ടുപകരണങ്ങളുമാണ് നശിച്ചു പോയത്.
Comments are closed.