Times Kerala

എം. ​ശി​വ​ശ​ങ്ക​റെ ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്ന ഹർജിയിൽ  ക​സ്റ്റം​സി​നെ രൂ​ക്ഷ​മാ​യ വി​മ​ര്‍​ശി​ച്ച്  കോ​ട​തി

 
എം. ​ശി​വ​ശ​ങ്ക​റെ ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്ന ഹർജിയിൽ  ക​സ്റ്റം​സി​നെ രൂ​ക്ഷ​മാ​യ വി​മ​ര്‍​ശി​ച്ച്  കോ​ട​തി

കൊച്ചി:വിമാനത്താവളം  വഴി സ്വ​ര്‍​ണ​ക്ക​ട​ത്ത് നടത്തിയ  കേ​സി​ല്‍ എം. ​ശി​വ​ശ​ങ്ക​റെ ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്ന ഹർജിയിൽ  ക​സ്റ്റം​സി​നെ രൂ​ക്ഷ​മാ​യ വി​മ​ര്‍​ശി​ച്ച്  കോ​ട​തി.

കോ​ട​തിയിൽ  ശി​വ​ശ​ങ്ക​റി​ന്‍റെ പ​ദ​വി​ക​ളെ​ക്കു​റി​ച്ച് ക​സ്റ്റം​സ് വ്യക്തമാക്കിട്ടില്ലെന്നും  അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ അതിന് മ​റു​പ​ടിനൽകണമെന്നും  കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഇദ്ദേഹത്തെ എ​ന്തി​ന് ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് പോ​ലും ക​സ്റ്റം​സ് അധികൃതർ  വ്യക്തമാക്കിട്ടില്ലെന്നും  കോ​ട​തി കൂട്ടിച്ചേർത്തു .

Related Topics

Share this story