Times Kerala

അറസ്റ്റിലായ  വി കെ ഇബ്രാഹിം കുഞ്ഞിന്റെ ആശുപത്രി മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷൻ പിൻവലിച്ചു

 
അറസ്റ്റിലായ  വി കെ ഇബ്രാഹിം കുഞ്ഞിന്റെ  ആശുപത്രി മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷൻ പിൻവലിച്ചു

കൊച്ചി: അറസ്റ്റിലായ  വി കെ ഇബ്രാഹിം കുഞ്ഞിനെ ആശുപത്രി മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷൻ പിൻവലിച്ചു.

ഇദ്ദേഹത്തെ    ലേക് ഷോർ ആശുപത്രിയിൽ വച്ച് ചോദ്യം ചെയ്യാൻ അനുവദിക്കണമെന് വിജിലൻസ് അധികൃതർ കോടതിയിൽ വ്യക്തമാക്കി .

ഇദ്ദേഹത്തിന് തുടർചികിത്സ ആവശ്യമാണെന്ന് കോടതി നി‍യോഗിച്ച മെഡിക്കൽ ബോർഡ് സംഘം അറിയിച്ചിരുന്നു .  ഇബ്രാഹിം കുഞ്ഞ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Related Topics

Share this story