Times Kerala

ധനുഷിന്റെ ബോളിവുഡ് ചിത്രം ‘അത്‌രംഗി രെ’ 2021 വാലെന്റൈന്‍സ് ദിനത്തിലെത്തും.!

 
ധനുഷിന്റെ ബോളിവുഡ് ചിത്രം ‘അത്‌രംഗി രെ’ 2021 വാലെന്റൈന്‍സ് ദിനത്തിലെത്തും.!

‘അത്‌രംഗി രെ’ എന്ന ചിത്രത്തിലൂടെ വീണ്ടും ബോളിവുഡിലേക്ക് എത്തുകയാണ് ധനുഷ്. സാറ അലി ഖാനാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.അക്ഷയ് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം ഡല്‍ഹിയിലാണ് നടന്നു കൊണ്ടിരിക്കുന്നത്.

ചിത്രം 2021 വാലെന്റൈന്‍സ് ദിനത്തിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Related Topics

Share this story